Advertisment

രാജാക്കാട് കൊച്ചുപ്പ് ഇട്ടിയേക്കാട്ട് ഏലിക്കുട്ടി - 89 നിര്യാതയായി

New Update
obit aleykutty - 89

രാജാക്കാട്: കൊച്ചുപ്പ് ഇട്ടിയേക്കാട്ട് പരേതനായ ജോണിൻ്റെ ഭാര്യ ഏലിക്കുട്ടി - 89 നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) 10.30 ന് ജോസ്ഗിരി സെൻ്റ് ജോസഫ്സ് തീർത്ഥാടന ദൈവാലയത്തിൽ. പരേത പേരാവൂർ അമ്പലത്തുരുത്തേൽ കുടുംബാംഗം. 

Advertisment

മക്കൾ: അന്നമ്മ (റിട്ട. പ്രൊഫസർ നിർമ്മല കോളേജ്, മുവാറ്റുപുഴ), മേഴ്സി (റിട്ട. ടീച്ചർ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, തോക്കുപാറ), ജോസഫ് (റിട്ട. പ്രിൻസിപ്പാൾ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ, മാങ്കുളം), ജോണി, ടോമി, അലക്സ്, മിനി (ഭൂരേഖ തഹസിൽദാർ, ഇടുക്കി), ടോണി (ഓസ്ട്രേലിയ). 

മരുമക്കൾ: ജോസഫ് നീലനാൽ (ആയവന), പോൾ പുളിക്കൽ (ഇരുട്ടുകാനം), ജെയ്സ് പാമ്പാറ (ചേലച്ചുവട്), സോഫി കൊച്ചുപറമ്പിൽ (തേക്കുംകാനം), ലൂസി കല്ലുംതൊട്ടിയിൽ (ജോസ്ഗിരി), മേരി ചിറയിൽ (കുഞ്ചിത്തണ്ണി), ഷിബു മരങ്ങാട്ട് വാഴത്തോപ്പ് (പി. ഡബ്ല്യു.ഡി, പൈനാവ്), സ്നേഹ അറയ്ക്കൽ (നെല്ലിക്കുഴി).

Advertisment