Advertisment

കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ പോയ 3 സ്ത്രീകളെ കാണാനില്ല, ആനയുടെ മുന്നിൽപ്പെട്ടു, വ്യാപക തിരച്ചിൽ

New Update
kuttampuzha-women-missing-115786260

കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. പശു തിരിച്ചുവന്നിരുന്നു.

Advertisment
Advertisment