Advertisment

ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ൽ ഇ.​പി.​ജ​യ​രാ​ജ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി; ജ​യ​രാ​ജ​നും ഡി​സി ബു​ക്‌​സും ത​മ്മി​ല്‍ ക​രാ​റു​ണ്ടോ​യെ​ന്ന കാ​ര്യ​വു പ​രി​ശോ​ധി​ച്ച് പോ​ലീ​സ്

New Update
ep jayarajan press meet

ക​ണ്ണൂ​ർ: ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ൽ ഇ.​പി.​ജ​യ​രാ​ജ​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ കീ​ച്ചേ​രി​യി​ലെ ജ​യ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്.

Advertisment

ആ​ത്മ​ക​ഥ​യി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ജ​യ​രാ​ജ​ൻ ഡി​സി ബു​ക്സി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യി ഇ.​പി.​ജ​യ​രാ​ജ​നും ഡി​സി ബു​ക്‌​സും ത​മ്മി​ല്‍ ക​രാ​റു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പാ​ല​ക്കാ​ട്ടെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി.​സ​രി​ൻ വ​യ്യാ​വേ​ലി​യാ​കു​മെ​ന്ന് പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന​ത് ത​ന്‍റെ ആ​ത്മ​ക​ഥ​യി​ലെ ഭാ​ഗ​ങ്ങ​ൾ അ​ല്ലെ​ന്നും ഡി​സി ബു​ക്സി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​രു​ന്നു.

 

Advertisment