New Update
നീല ട്രോളി ബാഗ് പാലക്കാട്ടെ ഹോട്ടലില്‍ എത്തിച്ച് ഫെനി നൈനാന്‍, തെളിവുകള്‍ പുറത്തുവിടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; ഹോട്ടല്‍ മുറിക്കുപിന്നില്‍ ഏണിയുണ്ടെന്നും ഇ.എന്‍. സുരേഷ് ബാബു
പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളി ബാഗ് എത്തിച്ചത് വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു
Advertisment