Advertisment

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്, ജനവിധി കാത്ത് സ്ഥാനാർത്ഥികൾ, പ്രതീക്ഷയോടെ മുന്നണികൾ

New Update
ldf udf bjp

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട്, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ വിജയികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 9 മണിയ്‌ക്ക് ആദ്യ ഫലസൂചനകൾ പുറത്തെത്തും.

Advertisment

ത്രികോണ മത്സരത്തിൽ ജനങ്ങൾ ആരോടൊപ്പമെന്ന് അറിയാൻ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികൾ കാത്തിരിക്കുന്നത്. ആദ്യം തപാൽ വോട്ടും 8.30 ഓടെ വോട്ടിം​ഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 

Advertisment