Advertisment

'പൊ​തു​രം​ഗ​ത്ത് നി​ൽ​ക്കു​ന്ന​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു, ഡി​സി ബു​ക്സ് ഫെ​സി​ലി​റ്റേ​റ്റ​ർ മാ​ത്രം'; ആ​ത്മ​ക​ഥാ വി​വാ​ദത്തിൽ പ്രതികരിച്ച് ഡി​സി ബു​ക്സ് ഉ​ട​മ ര​വി ഡി.​സി

New Update
G

ഷാ​ർ​ജ: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഡി​സി ബു​ക്സ് ഉ​ട​മ ര​വി ഡി.​സി.

Advertisment

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​റ​ഞ്ഞ​തി​ന് അ​പ്പു​റ​മൊ​ന്നും പ്ര​തി​ക​രി​ക്കാ​നി​ല്ല. പൊ​തു​രം​ഗ​ത്ത് നി​ൽ​ക്കു​ന്ന​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ഡി​സി ബു​ക്സ് ഫെ​സി​ലി​റ്റേ​റ്റ​ർ മാ​ത്ര​മാ​ണെ​ന്നും ര​വി ഡി.​സി ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​നി​ടെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​സെ​ടു​ക്കാ​തെ​യു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ആ​ദ്യം ന​ട​ത്തു​ക.

Advertisment