New Update
'സസ്‌പെന്‍സ്' ഇല്ല, എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ ! തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സ്ഥാനാര്‍ത്ഥികളില്‍ ധാരണ
നേരത്തെ മത്സരിക്കുന്നതില്‍ വിമുഖത അറിയിച്ചിരുന്ന പന്ന്യന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി
Advertisment