Advertisment

തിരുവല്ലയില്‍ കാറിന് തീ പിടിച്ച് രണ്ടുപേര്‍ മരിച്ചു, ഒരു പുരുക്ഷന്റെയും സ്ത്രീയുടെയും മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

ഒരു പുരുക്ഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.

New Update
57577

തിരുവല്ല: കാറിന് തീ പിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. ഒരു പുരുക്ഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.                                       

Advertisment