Advertisment

ഓക്‌സിജനില്‍ ഓണം ഓഫറുകളുടെ കലാശക്കൊട്ട് സെപ്റ്റംബര്‍ 23 വരെ. ഓണക്കാലത്തെ അതേ വിലയിലും ഓഫറുകളോടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ക്യാഷ്ബാക്കും കൈനിറയെ സമ്മാനങ്ങളുമായി മടങ്ങി ഉപഭോക്താക്കള്‍.

New Update
oxygen digital changanacherry

കോട്ടയം: ഓണക്കാലത്തെ തിരക്കിനിടെയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ പോയവരാണോ നിങ്ങള്‍.. എങ്കില്‍ ഒട്ടും വിഷമിക്കേണ്ട.. ഓണക്കാലത്തെ അതേ വിലയിലും ഓഫറുകളോടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഓക്‌സിജന്‍ ഒരുക്കുന്ന  ഓണം ഓഫറുകളുടെ കലാശക്കൊട്ട് സെപ്റ്റംബര്‍ 23 വരെ തുടരും.

Advertisment

ഓണം കഴിഞ്ഞും ഓഫറുകള്‍ ഒരുക്കിയ ഓക്‌സിജന്റെ പുതിയ കാമ്പയിനു മികച്ച പ്രതികരണമാണ് ലഭിക്കുത്.  സ്മാര്‍ട്ട്‌ഫോണുകള്‍ 7,777 രൂപ മുതല്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത സ്മാര്‍ട്‌ഫോണുകള്‍ക്ക് 12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍.  


സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്‍ 6444 രൂപ മുതല്‍ ലഭിക്കും. തെരഞ്ഞെടുത്ത എല്‍.ഇ.ഡി ടിവികള്‍ക്കു പകുതി വിലയിലും വാങ്ങാം. എല്‍.ഇ.ഡി ടിവികള്‍ക്ക് 3 വര്‍ഷം വരെ വാറൻ്റിയും ഓക്‌സിജനില്‍ ലഭിക്കും.


ലാപ്‌ടോപ്പുകള്‍ 14,990 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ മറ്റു പല ലാപ്‌ടോപ്പുകള്‍ക്കും 50% വരെ വിലക്കുറവും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജുകള്‍ക്ക് 8,000 രൂപ വരെ ക്യാഷ്ബാക്കും 994 രൂപ മുതല്‍ ഇ.എം.ഐ സൗകര്യവും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത വാഷിങ് മെഷീനുകള്‍ പകുതി വിലക്കു സ്വന്തമാക്കാം.

എയര്‍ കണ്ടീഷണറുകള്‍ക്ക് 50% വരെ വിലക്കുറവും ഉണ്ട്. വീട്ടിലേക്കുള്ള ഇലക്‌ട്രോണിക്‌സ് കിച്ചണ്‍ അപ്ലയന്‍സസ് പ്രൊഡക്ടുകള്‍ 60% വരെ വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണിത്.


ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ 13999 രൂപ മുതല്‍. മൊബൈല്‍ ആക്‌സസറികള്‍ക്ക് 70% വരെ വിലക്കുറവും ഉണ്ടായിരിക്കും. ഓക്‌സിജന്‍ പ്രഖ്യാപിച്ച ഓണം 25 കാറുകളുടെ സൗജന്യ സമ്മാന പദ്ധതി ഈ ഈ സീസണില്‍ തുടരുകയാണ്.



   

Advertisment