New Update
ഇന്റര്‍പോളും സിബിഐയും അന്വേഷിച്ച് കൊടുത്ത റിപ്പോര്‍ട്ടില്‍ പ്രതികള്‍ വേറെയാണ്. വിചാരണ നേരിടാന്‍ ഭയമില്ല. തൊണ്ടിമുതല്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, അന്തിമ വിജയം തനിക്കായിരിക്കുമെന്ന് ആന്റണി രാജു
തന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാനായിരുന്നു ചിലരുടെ ശ്രമം. പക്ഷേ അത് നടന്നില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
Advertisment