Advertisment

ഓണത്തിന് 20 കോടിയുടെ സമ്മാനങ്ങളുമായി അജ്മല്‍ ബിസ്മി; എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ടുകളുടെ പെരുമഴ; ബമ്പര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണം, എല്ലാ പര്‍ച്ചേയ്സുകള്‍ക്കും സ്‌ക്രാച്ച് ആന്റ് വിന്നിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും

ലേറ്റസ്റ്റ് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ തുടങ്ങി എല്ലാ ഉൽപ്പനങ്ങൾക്കും വമ്പിച്ച വിലക്കുറവുമായാണ് അജ്മല്‍ ബിസ്മിയിയിൽ ഓണം സെയില്‍ ആരംഭിച്ചിരിക്കുന്നത്.

New Update
ajmal Untitledsi

കോട്ടയം: ഈ ഓണക്കാലം ആഘോഷമാക്കാൻ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയിയിൽ ഒരുക്കിയിരിക്കുന്നത്  ഇരുപത് കോടിയുടെ ഓണ സമാനങ്ങൾ.

Advertisment

ലേറ്റസ്റ്റ് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ തുടങ്ങി എല്ലാ ഉൽപ്പനങ്ങൾക്കും   വമ്പിച്ച വിലക്കുറവുമായാണ് അജ്മല്‍ ബിസ്മിയിയിൽ  ഓണം സെയില്‍ ആരംഭിച്ചിരിക്കുന്നത്.

aj bUntitledsi

ബമ്പര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണവും ഒപ്പം എല്ലാ പർച്ചേയ്‌സുകൾക്കും സ്‌ക്രാച്ച് ആന്റ് വിന്നിലൂടെ 200 റെഫ്രിജറേറ്ററുകള്‍, 200 വാഷിങ് മെഷിനുകള്‍, 200 ടീവികള്‍, 500 മിക്‌സികള്‍, ഇരുപതിനായിരത്തില്‍ പരം ഗൃഹോപകരണങ്ങളും ഉൾപ്പടെ ഉറപ്പായ സമ്മാനങ്ങളും, നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകളുടെ വലിയ കളക്ഷനും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

6,990 രൂപ മുതല്‍ സ്മാര്‍ട്ട് ടി.വി, 21900 രൂപ മുതല്‍ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍, 8990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍, 21990 രൂപ മുതല്‍ വണ്‍ ടണ്‍ 3 സ്റ്റാര്‍ എസികള്‍, കൂടാതെ സാംസങ്, എല്‍.ജി, സോണി, ഹെയര്‍, ഇംപെക്‌സ്, ബി.പി.എല്‍., തുടങ്ങിയ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ അജ്മല്‍ ബിസ്മിയില്‍ ലഭ്യമാണ്.

49 ,900 രൂപയ്ക്ക് ഐഫോണ്‍ 13 (128 ജിബി), 1 ,49,999 രൂപയ്ക്ക് സാംസങ് ഫോള്‍ഡ് 6, 29,999 രുപ മുതല്‍ ലാപ്പ് ടോപ്പുകള്‍ ഒപ്പം മറ്റ് ബ്രാന്റഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്പ് ടോപ്പുകള്‍ക്കും ഗംഭീര വില കിഴിവും 

അജ്മല്‍ ബിസ്മിയിയിൽ ലിഭിക്കും.

biUntitledsi

കൂടാതെ 2299 രൂപ മുതല്‍ വാട്ടര്‍ ഹീറ്ററുകള്‍, 4999 രൂപ മുതല്‍ വാട്ടര്‍ പ്യൂരിഫയറുകള്‍, 329 രൂപ മുതല്‍ അയണ്‍ ബോക്‌സ്, 390 രൂപ മുതല്‍ ഇലക്ട്രിക് കെറ്റില്‍, 1499 രൂപ മുതല്‍ ഇന്റക്ഷന്‍ കൂക്ക് ടോപ്പ്, ഒപ്പം മറ്റ് കിച്ചണ്‍, ഹോം അപ്ലയന്‍സസുകളും മറ്റെവിടെയും ലഭിക്കാത്ത മികച്ച ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവർണാവസരമാണ്  അജ്മല്‍ബിസ്മിയില്‍ ഒരുക്കിയിരിക്കുന്നത്.

എച്ച്.ഡി.എഫ്.സി കാര്‍ഡ് വഴിയുള്ള പർച്ചേസുകൾക്ക് 4,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരം,  ബജാജ് ഫിന്‍സേര്‍വ് വഴി  7 ,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. 

bismUntitledsi

ഒപ്പം എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകളും, ഫിനാന്‍സ് ഓഫറുകളും, മറ്റ് ആനുകൂല്യങ്ങളും അജ്മല്‍ ബിസ്മിയുടെ കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

Advertisment