Advertisment

കണ്ണൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

മട്ടന്നൂർ പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ ഹാഷീറ, മറ്റു മക്കളായ ഫാത്തിമ,റിഷാൻ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

New Update
navas Untitledar

കണ്ണൂർ: കണ്ണൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ നെല്ലൂനിയിലാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ അച്ഛനും മകനും മരിച്ചത്.