Advertisment

മലപ്പുറത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.

New Update
34555666

മലപ്പുറം: തിരൂർ നടുവിലങ്ങാടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്. 

Advertisment

തിരൂരില്‍ നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisment