Advertisment

സാക്ഷികള്‍ കൂറുമാറി; കുന്നംകുളത്ത് കുഴല്‍പ്പണം  തട്ടിയെടുത്ത കേസില്‍ ഗുണ്ടാ നേതാവിനെ  കോടതി  വെറുതെവിട്ടു

ഗുണ്ടാ നേതാവ് മരട് അനീഷിനെയാണ് ചാവക്കാട് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. 

New Update
74744

തൃശൂര്‍: കുന്നംകുളത്ത് കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ വെറുതെവിട്ടു. ഗുണ്ടാ നേതാവ് മരട് അനീഷിനെയാണ് ചാവക്കാട് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. 

Advertisment

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. സാക്ഷികള്‍ മരട് അനീഷിന് അനുകൂലമായി മൊഴി കൊടുത്തിരുന്നു. കാര്‍ കുറുകിയിട്ട് ബസ് യാത്രക്കാരനായ യുവാവിന്റെ എട്ടര ലക്ഷം രൂപയാണ് മരട് അനീഷും സംഘവും കവര്‍ന്നത്. 

 

Advertisment