Advertisment

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി(22)യാണ് മരിച്ചത്. 

New Update
64

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി(22)യാണ് മരിച്ചത്. 

Advertisment

ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ പിതാവിനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിപ്പോഴായിരുന്നു സംഭവം. തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 

Advertisment