Advertisment

തൃശൂരില്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ചേലൂര്‍ സ്വദേശി ബിനോയ്-ജിനി ദമ്പതികളുടെ മകള്‍ ഐറിനാണ് മരിച്ചത്.

New Update
53523

തൃശൂര്‍: കാറിനടിയില്‍പ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ചേലൂര്‍ സ്വദേശി ബിനോയ്-ജിനി ദമ്പതികളുടെ മകള്‍ ഐറിനാണ് മരിച്ചത്.

Advertisment

മാതാപിതാക്കള്‍ക്കൊപ്പം പോകുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയില്‍ കുഞ്ഞ് പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Advertisment