New Update
എന്നോട് ചെയ്തതെല്ലാം മനസിലുണ്ട്, എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം? അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ഞാനില്ല: ഗവര്‍ണര്‍
ലോക കേരളാ സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
Advertisment