Advertisment

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്  ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

New Update
353533

കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

Advertisment

സ്റ്റാന്‍ഡിലൂടെ നടന്നു പോയ വയോധികനെ ഇടിച്ചിട്ട ശേഷം ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയില്‍. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ബസ് തടഞ്ഞു പ്രതിഷേധിച്ചു. 

 

Advertisment