Advertisment

മലപ്പുറത്ത് റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് കാല്‍നടക്കാരന് ദാരുണാന്ത്യം

അയിലക്കാട് സ്വദേശി അഹമ്മദാ(55)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
8575757733

മലപ്പുറം: എടപ്പാളില്‍ കാറിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. അയിലക്കാട് സ്വദേശി അഹമ്മദാ(55)ണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

 

Advertisment