Advertisment

വയനാട് ദേശീയപാതയില്‍  മരംവീണ് ഗതാഗതം തടസപ്പെട്ടു

ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

New Update
6366

വയനാട്: തകപ്പാടിക്ക് സമീപം ദേശീയപാതയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മരം വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

Advertisment

 

Advertisment