Advertisment

പത്തനംതിട്ട വേങ്ങലില്‍ കാറിനു തീപിടിച്ച്  ദമ്പതികളുടെ മരണം; ആത്മഹത്യയെന്ന്  പ്രാഥമിക നിഗമനം

തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. 

New Update
42424

പത്തനംതിട്ട: വേങ്ങലില്‍ കാറിനു തീപിടിച്ച് ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. 

Advertisment

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വേങ്ങല്‍ മുണ്ടകം റോഡില്‍ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പോലീസ് പട്രോളിങ്ങിനിടെയാണു കാര്‍ കത്തുന്നത് കണ്ടത്. കാര്‍ പൂര്‍ണമായും കത്തിയിരുന്നു.

Advertisment