Advertisment

മലപ്പുറത്തെ നിപ രോഗബാധ: രണ്ടു പേരുടെ  പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, ജില്ലയില്‍ നിപ നിയന്ത്രണത്തില്‍ ഇളവ്

472 പേരാണ് നിലവിലെ സമ്പര്‍ക്ക പട്ടികയിലുള്ളത്.

New Update
42424

മലപ്പുറം: മലപ്പുറത്തെ നിപ രോഗബാധയില്‍ രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതോടെ ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. നാല് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Advertisment

472 പേരാണ് നിലവിലെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിലവില്‍ മലപ്പുറം ജില്ലയില്‍ നിപ നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

Advertisment