Advertisment

പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാടു തെളിക്കുന്നതിനിടെ കണ്ടെത്തിയ ടിന്നില്‍ കഞ്ചാവും കവറുകളും

ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിന്‍ കണ്ടെത്തിയത്.

New Update
tetet

പത്തനംതിട്ട: അടൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാടു തെളിക്കുന്നതിനിടെ ടിന്നില്‍ അടച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. 450 ഗ്രാം കഞ്ചാവും ഇതു നിറച്ചു വില്‍പന നടത്താനുള്ള ചെറിയ കവറുകളും ടിന്നുള്ളില്‍ സൂക്ഷിച്ചിരുന്നു.  

Advertisment

ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിന്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി.

Advertisment