Advertisment

കാസര്‍കോഡ് മദ്രസ കഴിഞ്ഞ് പോകുകയായിരുന്ന  14കാരിക്ക് നേരേ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറി(35)നെയാണ് അറസ്റ്റ് ചെയ്തത്. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
54552

കാസര്‍കോഡ്: ബോവിക്കാനത്ത് മദ്രസ കഴിഞ്ഞ് പോകുകയായിരുന്ന 14കാരിക്ക് നേരരേ നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറി(35)നെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

15ന് മുളിയാറിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ അടുത്ത് സ്‌കൂട്ടര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പെണ്‍കുട്ടി വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയുമായിരുന്നു. നൂറോളം സി.സി.ടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

Advertisment