Advertisment

മഴവില്‍ അമേരിക്ക ഫിലംസ് അവതരിപ്പിക്കുന്ന  'ഡോണി മൈ സണ്‍' സോഷ്യല്‍ മീഡിയ  ഫ്‌ളാറ്റ് ഫോര്‍മുകളിലേക്ക്

കഥ:  ടി.എ. ചാലിയാര്‍ കോട്ടയം, സംഭാഷണം: റോയി ബേബി

author-image
ഫിലിം ഡസ്ക്
New Update
5353

അഭിനേതാവും സംവിധായകനും, സിനിമാ നിര്‍മ്മാതാവുമായ ഷാജി എണ്ണശ്ശേരില്‍, മഴവില്‍ അമേരിക്ക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'ഡോണി മൈസണ്‍' മലയാള ചലച്ചിത്രം 2024,  സെപ്റ്റംബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് Echo Centre, ക്ലിന്റണ്‍ ജി മാര്‍ട്ട് പാര്‍ക്ക്, ഓഡിറ്റോറിയം,  ന്യൂ ഹൈഡ് പാര്‍ക്ക്, Rd &Marcus Ave ന്യൂയോര്‍ക്കില്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നതാണ്.

Advertisment

കഥ:  ടി.എ. ചാലിയാര്‍ കോട്ടയം, സംഭാഷണം: റോയി ബേബി,DOP ഹരിതേജസ് കൊടുങ്ങല്ലൂര്‍ ആന്‍ഡ് 

 ഫിലിപ്പ് മാരീറ്റ്, ലൊക്കേഷന്‍ മാനേജര്‍ ഉഷ ആന്‍ഡ് സാബു, ചിത്രസംയോജനം തമ്പുരാന്‍ ചെന്നൈ & സനൂപ്, അസിസ്റ്റന്റ് ഡയറക്ടര്‍ വത്സല ഹരി കൊടുങ്ങല്ലൂര്‍, അമേരിക്കയിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച ഈ കുടുംബ ചിത്രത്തില്‍  മേരിക്കുട്ടി കുര്യന്‍, ബിജോയ് കൊട്ടാരക്കര, റോയ് ബേബി, ഉഷാ ജോര്‍ജ്, ജോണ്‍ മിനിയോള, രാജു എബ്രഹാം, ഗ്രേസി എബ്രഹാം, ജെനു, കോശി ഉമ്മന്‍, ഈപ്പന്‍ ജോര്‍ജ്, സജി തോമസ്, ബാബു രാമപുരം, ബിന്ദു ജസ്റ്റിന്‍, ഷാജി എണ്ണശേരില്‍, അസീം, സാബു വര്‍ഗീസ്, സജി ജോര്‍ജ്, ദീപാരാജ്, വത്സല ഹരി,സേലം പ്രഭാ,അംബിക ദേവി,  ടി.എ. ചാലിയാര്‍, സോമോന്‍ കോട്ടയം, സന്ദീപ്, ഷാഫി കൊടുങ്ങല്ലൂര്‍, അബ്ദുള്‍ റഹ്മാന്‍, ഫാര്‍ദ്ദിന്‍,അഷറഫ്, അബുക്ക എന്നിവര്‍ അഭിനയിക്കുന്നു.

Advertisment