Advertisment

നിലമ്പൂരില്‍ പാല്‍പാക്കറ്റുകളുമായി വന്ന  മിനിലോറിയിടിച്ച് കുതിര ചത്തു

ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം.

New Update
5353535

മലപ്പുറം: നിലമ്പൂരിലേക്ക് സ്വകാര്യ കമ്പനിയുടെ പാല്‍പാക്കറ്റുകളുമായി വന്ന മിനിവാന്‍ ഇടിച്ച് കുതിര ചത്തു. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം. ശക്തമായ മഴ കാരണം റോഡില്‍നിന്ന കുതിരയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഉടമയുണ്ടെങ്കിലും പ്രദേശത്ത് അലഞ്ഞു നടക്കുന്ന കുതിരയാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Advertisment