New Update
ജപ്പാനില്‍ വന്‍ ഭൂചലനം; 6.1 തീവ്രത
ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. വടക്കൻ ജപ്പാനിലെ ഐവാട്ട്, അമോറി പ്രിഫെക്ചറിൻ്റെ വടക്കൻ തീരപ്രദേശത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം
Advertisment