Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് 'ഓണം-ഈദ് ആഘോഷം 2024' ഒക്ടോബർ 18 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kda kuwait onam-2

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2024, ഒക്ടോബർ 18 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ച്  വൈവിധ്യമാർന്ന കലാപരിപാടികളോടെ  ആഘോഷിക്കുന്നു. 

Advertisment

കൂടാതെ 2023-24 അധ്യയന വർഷത്തെ 10th  12th ക്ലാസ്സുകളിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ  അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുന്നു. 

ആഘോഷ പരിപാടിയിലേക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Advertisment