Advertisment

ഇറാനിലെ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം; 51 പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്, കണ്ടെത്താനുള്ളത് നിരവധി പേരെ

New Update
G

ഖൊറാസാൻ: ഇറാനിലെ ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ വാതക സ്ഫോടനത്തിൽ 51 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Advertisment

മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. സ്ഫോടനം നടക്കുമ്പോൾ ബ്ലോക്കിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

24 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Advertisment