New Update
സ്വാതി മാലിവാളിനോട് പിഎ മോശമായി പെരുമാറിയെന്ന് സ്ഥിരീകരിച്ച് എഎപി; ലജ്ജാകരമെന്ന് ബിജെപി
കേജ്‍രിവാളിന്റെ പിഎ വൈഭവ് കുമാറാണ് സ്വാതിയോട് മോശമായി പെരുമാറിയത്. സംഭവത്തിൽ ബിജെപി ആംആദ്മി കടന്നാക്രമിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പാർട്ടി നേതാവ് തന്നെ രംഗത്തെത്തിയത്.
Advertisment