Advertisment

ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

New Update
train-5

ഉത്തർപ്രദേശിലെ കാൺപൂരിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. പെരമ്പൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. കൃത്യസമയത്ത് ലോക്കോ പൈലറ്റ് ഇടപെട്ടതോടെ വലിയ അപകടമാണ് ഒഴിവായത്.

Advertisment

ട്രെയിൻ പാളം തെറ്റിക്കാൻ വേണ്ടി ചെയ്തുവെന്ന് കരുതുന്ന തരത്തിലുള്ള നാലാമത്തെ സംഭവമാണിത്. ഈ മാസം എട്ടാം തീയതി പ്രയാഗ്‌രാജിൽ നിന്നും ഭിവാനിയിലേക്ക് പോയ കാളിന്ദി എക്സ്പ്രസ്സിന് നേരെയും ഇത്തരത്തിലൊരു അട്ടിമറി ശ്രമം നടന്നിരുന്നു.

 

Advertisment