Advertisment

മോ​ഹ​ൻ യാ​ദ​വ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി; ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പു​റ​ത്ത്

New Update
H

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി മോ​ഹ​ൻ യാ​ദ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് ഇ​ന്നു​ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​മാ​ണ് മോ​ഹ​ൻ യാ​ദ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Advertisment

ഉ​ജ്ജ​യി​ൻ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് മോ​ഹ​ൻ യാ​ദ​വ്. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ നി​രീ​ക്ഷ​ക സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു എം​എ​ൽ​എ​മാ​രു​ടെ യോ​ഗം.

മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ മ​റി​ക​ട​ന്നാ​ണ് മോ​ഹ​ൻ യാ​ദ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ച രാ​ജ​സ്ഥാ​നി​ൽ ഇ​നി​യും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി​ല്ല.

Advertisment