Advertisment

മംഗളൂരു റിസോർട്ട് പൂളിൽ മൂന്ന് സ്ത്രീകൾ മുങ്ങിമരിച്ച സംഭവത്തിൽ ഉടമയും മാനേജരും അറസ്റ്റിൽ

അപകട സമയത്ത് ഡ്യൂട്ടിയില്‍ ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.

New Update
Owner, manager arrested after three women drown in Mangaluru resort pool

ബംഗളൂരൂ: റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കര്‍ണാടകയിലെ ഉള്ളാള് ബീച്ചിന് സമീപമുള്ള വാസ്‌കോ റിസോര്‍ട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു.

Advertisment

അപകട സമയത്ത് ഡ്യൂട്ടിയില്‍ ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.

റിസോര്‍ട്ട് ഉടമ മനോഹറിനും മാനേജര്‍ ഭരതിനുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

 

Advertisment