New Update
ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; പുറത്തേക്ക് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍
കാറിന്റെ ഉടമയായ യുപി ഹോം ഗാര്‍ഡ് മേധാവി അരുണ്‍ കുമാര്‍ താക്കൂര്‍ ഉള്‍പ്പെടെ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല.
Advertisment