New Update
വോട്ടു ചെയ്യാന്‍ വരി നില്‍ക്കാത്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് എംഎല്‍എ; തല്ലു കൊണ്ട് എംഎല്‍എയേ തിരിച്ചടിച്ച് യുവാവ്; യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് എംഎല്‍എയുടെ അനുയായികള്‍
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി ആളുകള്‍ വരി നില്‍ക്കുന്നതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍ പോളിങ് ബൂത്തിലെത്തി. വരി നില്‍ക്കാതെ ബൂത്തിന് അകത്തേക്ക് കടക്കാന്‍ എംഎല്‍എ ശിവകുമാര്‍ ശ്രമിച്ചു. ഇത് വരിയില്‍ നിന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.
Advertisment