Advertisment

ബംഗളുരുവില്‍ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ  നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

മൈസൂര്‍ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാര്‍വതി (20), എന്‍. കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. 

New Update
53533

=ബംഗളുരു: ഉള്ളാലില്‍ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാര്‍വതി (20), എന്‍. കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. 

Advertisment

ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം. ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റ് രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Advertisment