New Update
പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകവെ കാറുകള്‍ കൂട്ടിയിടിച്ചു; നാല് യൂട്യൂബര്‍മാര്‍ക്ക് ദാരുണാന്ത്യം
അപകടം നടന്നയുടനെ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളെ സിഎച്ച്‌സി ഗജ്റൗള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Advertisment