New Update
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് അതിജീവിതയുടെ വാദം.
Advertisment