Advertisment

കരിങ്കുന്നം മഞ്ഞകടമ്പിൽ ടോമി മാത്യു (ജോമി - 65) നിര്യാതനായി

പരേതനായ മാത്യുവിന്റെയും ത്രേസ്സ്യാമ്മയുടെയും മകൻ ടോമി മാത്യു (ജോമി - 65) നിര്യാതനായി.

New Update
drtyuioiuytrtyu

കരിങ്കുന്നം (മഞ്ഞകടമ്പ്): മഞ്ഞകടമ്പിൽ പരേതനായ മാത്യുവിന്റെയും ത്രേസ്സ്യാമ്മയുടെയും മകൻ ടോമി മാത്യു (ജോമി - 65) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10:30 ന് വസതിയിൽ ആരംഭിച്ച് നെടിയകാട് ലിസ്യു പള്ളിയിൽ നടത്തപ്പെടുന്നതാണ്.

Advertisment

ഭാര്യ: മേരി (ചിക്കാഗോ) കാഞ്ഞിരത്താനം കുറുപ്പുംതറ നിരപ്പെപറമ്പിൽ കുടുംബാംഗം. മക്കൾ: ടിമ്മി (ചിക്കാഗോ), ടീന (ഹൂസ്റ്റൺ). മരുമകൻ: മെറിൽ മംഗലശ്ശേരിയിൽ (ഹൂസ്റ്റൺ).

Advertisment