Advertisment

പുലരി ടിവി "ഷോർട്ട് ഫിലിം അവാർഡ് -2023"

നൂറിലേറെ പ്രതിഭകൾക്കാണ് ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിൽ വിജയം കൊയ്തത്. മെമന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാർഡുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

author-image
മൂവി ഡസ്ക്
New Update
jhyugtrertyuiop

പുലരി ടിവി നടത്തിയ "ഷോർട്ട് ഫിലിം -2023" മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം പ്രൗഢ ഗംഭീരമായ ചടങ്ങിൽ തിരുവനന്തപുരം ആർടെക് സിനിമാസിൽ വെച്ച് സമ്മാനിച്ചു. നൂറിലേറെ പ്രതിഭകൾക്കാണ് ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിൽ വിജയം കൊയ്തത്. മെമന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാർഡുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Advertisment

 സംവിധായകൻ  രാജസേനൻ നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ, തമിഴ് സംവിധായകൻ അധിരൂപൻ, ഫെഫ്ക PRO യൂണിയൻ പ്രസിഡന്റ് അജയ് തുണ്ടത്തിൽ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ , സംവിധായകൻ ജോളിമസ് എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.

oiuytrertyuio

പുരസ്കാര ജേതാക്കൾ :

 ഷോർട്ട് ഫിലിം 
ഒന്നാം സ്ഥാനം :  ദി ഹോം ബേക്കർ  (നിയോ ഫിലിം സ്കൂൾ)
2nd - കളിമുറി  (സാജിർ വലിയാർദത്ത്, ഫാത്തിമ സീനത്ത്)
3rd - ചിതിക  (സീജ)

മികച്ച സംവിധായകൻ -  ടോണി മാളിയക്കൽ ഔസേഫ്  (ബറീഡ്)
മികച്ച തിരക്കഥാകൃത്ത്  -  ഷംലാദ് (ദി ഹോം ബേക്കർ)
മികച്ച ക്യാമറ -  കൃപൻ ബെൻ (ദി ഹോം ബേക്കർ)
മികച്ച സംഗീതം (ബിജിഎം) - അനൂപ് മോഹൻ (കളിമുറി)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്  -  മഹേഷ് സി എസ് (ഓട്ടം)
മികച്ച നടൻ  -  സ്‌കറിയ പി ബാബു (ഇടം)
മികച്ച നടി  -  മൃദുല മേനോൻ (ദി ഹോം ബേക്കർ)
മികച്ച ബാലതാരം  -  അവന്തിക മണി (കളിമുറി)

പ്രത്യേക ജൂറി അവാർഡുകൾ :

കെ ആർ കിരൺ ചാലക്കുടി (നിർമ്മാതാവ് - ബെറീഡ്)
അഭി കൃഷ്ണ  (സംവിധായകൻ - മധുരം മനോഹരം)
തേജ ലക്ഷ്മി  (സംവിധായക - മൈ മോം  (+2 വിദ്യാർത്ഥിനി)
റോജോൺ ആൻറണി , ഷിന്റോൺ ആന്റണി (സംവിധായകർ - ഇടം)
ചന്ദ്രു വെള്ളരിക്കുണ്ട് (സംവിധായകൻ - വധു വരിക്കപ്ലാവ് )
ശാന്തൻ ലോറൻസ് (സംവിധായകൻ - കളിമുറി)
വിനീഷ് പെരുമ്പിളി (സംവിധായകൻ - ചിതിക)
സ്റ്റാൻസൺ സൈമൺ ജൂഡ് (സംവിധായകൻ - ഓർമ്മചിത്രം,  കാരുണ്യം )
കലന്തൻ ബഷീർ (സംവിധായകൻ -  കുട്ടി യോദ്ധാവ്)
അഖിലേഷ് കെ എ (സംവിധായകൻ -  ബർസ)
അമൃത ഭുവൻ (സംവിധായിക -  തെളിവെയിൽ)
സ്റ്റാൻലി പുത്തൻപുരക്കൽ (സംവിധായകൻ - 3 ഷോർട്ട് ഫിലിം:- നിഴൽ രൂപങ്ങൾ, ചിറകില്ല പക്ഷികൾ, ദേവൂട്ടി , 2 ആൽബം:- ചിങ്ങ വയൽ കിളി,  ചിങ്ങക്കണി)
സുബിൻ (സംവിധായകൻ - 1911 (ഡോക്യുമെന്ററി))

ജൂറി പരാമർശം:

അരുക്കിൽ അബി - (സംവിധായകൻ - മൈൻഡ് ഓഫ്)
ദേവദാസൻ ചെറവത്ത് - (നിർമ്മാതാവ് -  ഒന്നാം സാക്ഷി)
ആനന്ദ് ശേഖർ - (സംവിധായകൻ - പോരാട്ടം)
സജീവ് സമന്വയ, രാജേഷ് മഹാദേവ -  (സംവിധായകർ -  വരവും കാത്ത്)
ശ്രീനു വാസുലു എം - (സംവിധായകൻ - ഏകലവ്യ)
വിഷ്ണു പ്രസാദ് -  (സംവിധായകൻ - ഹൃദയകൃഷ്ണ)
കെ.കെ വിജയൻ - (സംവിധായകൻ - അരുത്)
പ്രമോദ് തവനൂർ - (സംവിധായകൻ - അടുത്ത ബെല്ലൊടുകൂടി)
രജീഷ് കാട്ടാക്കട - (സംവിധായകൻ -  സമ്മതം)
ശുഭശ്രീ എസ് വി - (സംവിധായിക -  പഞ്ചഭൂതങ്ങൾ)
ബിജു എം വി തൃക്കരിപ്പൂർ - (സംവിധായകൻ - ചാവി, പോതി)
രാജേഷ് നന്ദിയംകോട് - (സംവിധായകൻ - ജയശ്രീ)
മുകേഷ് അങ്ങാടിപ്പുറം - (സംവിധായകൻ - കാത്തിരിപ്പ്)
തൊഴുവൻകോട് ജയൻ -  (സംവിധായകൻ - അരുത്)
അനന്തു സുരേഷ് - (സംവിധായകൻ - രണ്ടാം നിയമം)
സുദിനം സജികുമാർ -  (Actor - നിഴൽ രൂപങ്ങൾ)
മണികണ്ഠൻ ജി ഉളിയക്കോവിൽ -  (Actor - കാർട്ടെ ബ്ലാഞ്ച്)
ഷാജി ചീനിവിള - (Actor - ചിറകില്ല പക്ഷികൾ)

  വീഡിയോ ആൽബം :
  
1st - അകമേ  (നിർമ്മാതാവ് - ഹരികൃഷ്ണൻ)
2nd - നീറുന്ന മിഴികൾ  (നിർമ്മാതാവ് - വിനോദ് ദീപാലയ)
3rd - പായ്ക്കപ്പലിലെ പ്രണയകാറ്റ്  (നിർമ്മാതാവ് - ശോഭ വൽസൻ)

മികച്ച ആൽബം :
 സംവിധായകൻ  -  ഹരികൃഷ്ണൻ  (നെയ്യ് വിളക്ക്,  ഉയർന്നവൻ,  സ്വയം ഭൂനാഥൻ)
മികച്ച ആൽബം സംഗീത സംവിധായകൻ  -  വിനോദ് ദീപാലയ  (നീറുന്ന മിഴികൾ,  സ്നേഹത്തിൽ കാൽവഴി)
മികച്ച ഗാനരചയിതാവ്  -  ഡോ. സിന്ധു ഹരികുമാർ  (ചിങ്ങപ്പുലരി,  കണ്ണനെ തേടി,  ധനുമാസ രാവേ)
മികച്ച ഗായകൻ  -  സുദീപ് കുമാർ  (കണ്ണനെ തേടി)
മികച്ച ഗായിക  -  അഞ്ജു ഗണേഷ്  (കവിഞ്ഞൊഴുകുന്ന സ്നേഹം )

പ്രത്യേക ജൂറി അവാർഡുകൾ
ജോൺ ഉല്ലത്തിൽ  (ഗാനരചയിതാവ്  / നിർമ്മാതാവ്  - പൊന്നോണ തേരോട്ടം,  സ്വർഗ സംഗീതം)
ശരത് മാറോളി  (സംവിധായകൻ -  സ്നേഹപൂക്കളം)
സന്തോഷ് സ്ട്രീറ്റ്ലൈറ്റ്  (സംവിധായകൻ - ചിങ്ങപ്പുലരി)
അനിൽ പീറ്റർ  (സംഗീത സംവിധായകൻ  -  ഓർമ്മതാളുകൾ)
വിനോദ് തംബുരു  (ഗാനരചയിതാവ് -  നാണു ഏട്ടൻറെ ഓണം)
ഷാജിമോൻ കുഴിയോവിൽ  (ഗാനരചയിതാവ്- ചിങ്ങക്കണി,  സഹനത്തിൻ കാൽവരി)
സതീഷ് കുമാർ മുട്ടച്ചൽ  (  ഗാനരചയിതാവ്- ചിങ്ങ വയൽ കിളി )
ബിജു തെക്കേടത്ത്  (ഗാനരചയിതാവ് - ആരാരും പാടുന്നു രാവ്)
ശുഭശ്രീ  എസ്. വി  (ഗാനരചയിതാവ് -  ഓർമ്മപ്പൂക്കൾ,  പാരിതിൽ പിറന്നുവീണ ദൈവപുത്രൻ,  പുലർ മഞ്ഞ് പോലൊരുഓണം)
അജയ് വെള്ളരിപ്പണ  (ഗാനരചയിതാവ് -  സ്നേഹ കോകിലമേ)
വിക്രമൻ കെ ആർ കെ  (ഗാനരചയിതാവ് - മല്ല...മാതാ...)
ചന്ദ്രശേഖർ  ബി  (ഗായകൻ -  കരൾ നിറഞ്ഞത്രയും)

ജൂറി പരാമർശം
എളനാട്  പ്രദീപ്  ദാമോദരൻ  (ഗാനരചയിതാവ് -  ഹൃദയതീർത്ഥം,  സുതീർത്ഥം)
രാഹുൽ ചന്ദ്രശേഖർ  (സംവിധായകൻ - അൺ ഒഫീഷ്യൽ ലൗസ്റ്റോറി)

 ഒഫീഷ്യൽ പ്രായോജകരായ ആറാട്ട് എന്റർടെയ്ൻ മെന്റ്സ്, HD സിനിമാ കമ്പനി, റോയൽ സ്റ്റാർ എന്നിവരുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സംവിധായകൻ ജോളിമസ്, ഛായാഗ്രാഹകൻ ജിട്രസ് യോഹന്നാൻ എന്നിവരാണ് പുലരി.ടി.വി യുടെ അണിയറ ശില്പികൾ.

pulari tv short film
Advertisment