Advertisment

പന്തളം പ്രവാസി അസോസിയേഷൻ്റെ ഓണാഘോഷ ബ്രോഷർ പ്രകാശനം അനൂപ് പന്തളം നിർവഹിച്ചു

'ഓണവിരുന്ന് 2024'ന്റെ ബ്രോഷർ പ്രകാശനം ടിവി അവതാരകനും സിനിമാ സംവിധായകനുമായ അനൂപ് പന്തളം നിർവഹിച്ചു.

New Update
drtyjnbfdrtyui

ഷാർജ: പന്തളം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷമായ 'ഓണവിരുന്ന് 2024'ന്റെ ബ്രോഷർ പ്രകാശനം ടിവി അവതാരകനും സിനിമാ സംവിധായകനുമായ അനൂപ് പന്തളം നിർവഹിച്ചു.

Advertisment

രമേഷ് ഉള്ളന്നൂർ, ശരത് പിള്ള, വിവേക് പിള്ള, ഹക്കിം വാഴക്കാലയിൽ, സന്ധ്യാ രമേഷ്  എന്നിവർ സംസാരിച്ചു.

Advertisment