Advertisment

"മാസ് ഓണം 2024" സെപ്റ്റംബർ 14ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചു

അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻ മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഓണാഘോഷത്തോടൊപ്പം ഉണ്ടായിരിക്കും.

New Update
fdrtyuioytrtyui
മലയാളി അസോസിയേഷൻ സ്ലൈഗോ (MAS)യുടെ ഈ വർഷത്തെ ഓണാഘോഷം "മാസ് ഓണം 2024" സെപ്റ്റംബർ 14ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻ മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഓണാഘോഷത്തോടൊപ്പം ഉണ്ടായിരിക്കും.
Advertisment
ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോയിലെ മലയാളികൾക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ ജോസ് പോൾ ഞാളിയൻ, സെക്രട്ടറി അനൂപ് തോമസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു വേണ്ടി താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ ബന്ധപെടുക +353 89 493 7999, +353 89 275 3899  
"മാസ് ഓണം 2024" ബുക്ക് ചെയ്യാൻ ഉള്ള ഓൺലൈൻ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു- https://buytickets.at/malayaliassociationsligo/1356546
Advertisment