New Update
മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു
ഓസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. റിലീസ് സമയത്ത് ഓസ്‌ട്രേലിയയില്‍ മാത്രം അന്‍പതിലധിതം തിയേറ്ററുകളില്‍ എങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.
Advertisment