Advertisment

ഐ.ഡി.ബി.ഐ. ബാങ്ക് വാർഷികാടിസ്ഥാനത്തിൽ ലാഭത്തിൽ 40% വർധന രേഖപ്പെടുത്തി

വാർഷികാടിസ്ഥാനത്തിൽ 209 ബി.പി.എസ്. വളർച്ചയോടെ സി.ആർ.എ.ആർ. 22.42% ആയി. റിട്ടേൺ ഓൺ അസറ്റ്‌സ് (ആർ.ഒ.എ.) 1.83%, വാർഷികാടിസ്ഥാനത്തിൽ 34 ബിപിഎസ് വളർച്ച

New Update
r56789oiu6567898767

ഐ.ഡി.ബി.ഐ. ബാങ്ക് ഇന്ന്, 25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ ലാഭം 1,719 കോടി രൂപയായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 40% എന്ന ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്.

Advertisment

പ്രവർത്തന ലാഭം 2,076  കോടി രൂപയാണ്. എൻ.ഐ.എം. 4.18% ആയി രേഖപ്പെടുത്തി, അറ്റ പലിശ വരുമാനം 2024 ഒന്നാം പാദത്തിലെ 3,998 കോടി രൂപയിൽ നിന്ന് 2025 ഒന്നാം പാദത്തിൽ 3,233 കോടി രൂപയായി. 2024 ഒന്നാം പാദത്തിൽ 4.58% ആയിരുന്ന നിക്ഷേപത്തിന്‍റെ വില 2025 ഒന്നാം പാദത്തിൽ 4.12 ശതമാനമായി. വാർഷികാടിസ്ഥാനത്തിൽ 209 ബി.പി.എസ്. വളർച്ചയോടെ സി.ആർ.എ.ആർ. 22.42% ആയി. റിട്ടേൺ ഓൺ അസറ്റ്‌സ് (ആർ.ഒ.എ.) 1.83%, വാർഷികാടിസ്ഥാനത്തിൽ 34 ബിപിഎസ് വളർച്ച

Advertisment