New Update
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകളെ പരിചയപ്പെടാം
പ്യൂരിൻ കുറവും നാരുകള്‍ അടങ്ങിയതുമായ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
Advertisment