Advertisment

ബീച്ച് മാരത്തോൺ ലോഗോ പ്രകാശനം ചെയ്തു

അത് ലറ്റിക്കോഡിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് മാരത്തോൺ ലോഗോ പ്രകാശനം കുഞ്ചാക്കോ ബോബൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

author-image
കെ. നാസര്‍
New Update
juytrewrtyuio

ആലപ്പുഴ: സ്പോർട്ട്സ് ആണ് ലഹരി എന്ന മുദ്രാവാക്ക്യവുമായിസെപ്റ്റബർ 1 ന് ആലപ്പുഴ ബീച്ചിൽ അത് ലറ്റിക്കോഡിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് റൺ-ബീച്ച് മാരത്തോൺ ലോഗോ കുഞ്ചാക്കോ ബോബൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരിക്ക് നൽകി പ്രകാശനം ചെയ്തു.

Advertisment

അത് ലറ്റിക്കോഡി പ്രസിഡൻ്റ് അഡ്വ.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപക്ക് ദിനേശൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ,കൗൺസിലർ സിമിഷഫി ഖാൻ, സ്പോർട്ട് സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി.ജി. വിഷ്ണു 'ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ , എ. കബീർ എന്നിവർ പങ്കെടുത്തു

Advertisment