New Update
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യവും അച്ചടക്കവും വളര്‍ത്തുകയാണ് ലക്ഷ്യം. ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ ദേശീയഗാനം നിര്‍ബന്ധം: പുതിയ ഉത്തരവ് പുറത്തിറക്കി
രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Advertisment