Advertisment

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ

New Update

publive-image

Advertisment

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 5 വരെയാണ്. തയാറെടുപ്പിനു കൂടുതൽ സമയം ലഭിക്കാനാണ് പരീക്ഷാത്തീയതി നേരത്തെ പ്രഖ്യാപിക്കുന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

Advertisment