Advertisment

ഹിമാചല്‍ പ്രദേശില്‍ നടന്നത് കനത്ത പോരാട്ടം; ബിജെപി അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

New Update

publive-image

Advertisment

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ഹിമാചലില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവച്ചതായും പ്രവചനം.

വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെ:

ഇന്ത്യ ടിവി: ബിജെപി 35-40, കോണ്‍ഗ്രസ് 26-31, ആം ആദ്മി-0, മറ്റുള്ളവര്‍ 0-3.

ന്യൂസ് എക്‌സ്-ജന്‍ കി ബാത്ത്: ബിജെപി 32-40, കോണ്‍ഗ്രസ് 27-34, ആം ആദ്മി പാര്‍ട്ടി-0, മറ്റുള്ളവര്‍ 1-2

റിപ്പബ്ലിക് ടിവി-പി മാര്‍ക്യു: ബിജെപി 34-39, കോണ്‍ഗ്രസ് 28-33, ആം ആദ്മി 0-1, മറ്റുള്ളവര്‍ 1-4

ടൈംസ് നൗ-ഇടിജി: ബിജെപി 34-42, കോണ്‍ഗ്രസ് 24-32, ആം ആദ്മി-0, മറ്റുള്ളവര്‍ 1-3

സീ ന്യൂസ്-ബാര്‍ക്: ബിജെപി 35-40, കോണ്‍ഗ്രസ് 20-25, ആം ആദ്മി -03, മറ്റുള്ളവര്‍ -1-5

Advertisment