Advertisment

'സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ്...' ! മുഹമ്മദ് റിയാസിനെ പരിഹസിച്ച് വി.ടി. ബല്‍റാം

New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും, പ്രതിപക്ഷനേതാവും വി.ഡി. സതീശനും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ അത് ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാക്കളും. മുന്‍ എം.എല്‍.എ വ.ടി. ബല്‍റാമാണ് മുഹമ്മദ് റിയാസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

"സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്''-എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

Advertisment